\u0D24\u0D2E\u0D3F\u0D34\u0D4D\u0D28\u0D3E\u0D1F\u0D4D\u0D1F\u0D3F\u0D32\u0D4D‍ \u0D15\u0D28\u0D24\u0D4D\u0D24 \u0D2E\u0D34.

  1. Home
  2. MORE NEWS

തമിഴ്നാട്ടില്‍ കനത്ത മഴ.

തമിഴ്നാട്ടില്‍ കനത്ത മഴ.


തമിഴ്നാട്ടില്‍ കനത്ത മഴ. ഇന്നലെ രാത്രി വരെ കനത്ത മഴ തുടരുകയാണ്.  ഇതുവരെ 16 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും മണിക്കൂറുകളില്‍ മഴയുടെ ശക്തി കൂടാനാണ് സാധ്യത. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിച്ചേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.