\u0D38\u0D4D‌\u0D15\u0D42\u0D33\u0D4D‍ \u0D24\u0D41\u0D31\u0D15\u0D4D\u0D15\u0D41\u0D2E\u0D4D\u0D2A\u0D4B\u0D33\u0D4D‍ \u0D15\u0D41\u0D1F\u0D4D\u0D1F\u0D3F\u0D15\u0D7E\u0D15\u0D4D\u0D15\u0D41 \u0D39\u0D4B\u0D2E\u0D3F\u0D2F\u0D4B \u0D2E\u0D30\u0D41\u0D28\u0D4D\u0D28\u0D4D \u0D28\u0D7D\u0D15\u0D41\u0D28\u0D4D\u0D28\u0D24\u0D3F\u0D28\u0D46\u0D24\u0D3F\u0D30\u0D46 \u0D10\u0D0E\u0D02\u0D0E.

  1. Home
  2. MORE NEWS

സ്‌കൂള്‍ തുറക്കുമ്പോള്‍ കുട്ടികൾക്കു ഹോമിയോ മരുന്ന് നൽകുന്നതിനെതിരെ ഐഎംഎ.

തിരുവനന്തപുരം


തിരുവനന്തപുരം:  സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായാണ് കുട്ടികളില്‍ പ്രതിരോധത്തിനായി ഹോമിയോ മരുന്ന് നല്‍കാന്‍ സര്‍ക്കാര്‍ ആലോചിച്ചത്. എന്നാല്‍ ഇത് ഗുരുതര വീഴ്ചയാക്കുമെന്നും ഇത്തരം ഒരു അബദ്ധ തീരുമാനം കേരളത്തെ ലോകത്തിനുമുന്നില്‍ അപഹാസ്യമാക്കുന്നതിന് കാരണമാകുമെന്നും ഐഎംഎ വിമര്‍ശിച്ചു. കുട്ടികളില്‍ അശാസ്ത്രീയ ചികിത്സാ രീതികള്‍ പ്രയോഗിക്കരുതെന്ന് ഐഎംഎ നിര്‍ദ്ദേശിച്ചു.