ബഹുസ്വരതയാണ് ഉറപ്പ് എന്ന പ്രേമേയത്തിൽ SYS ചെർപ്പുളശ്ശേരി സോൺ കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനറാലി..

  1. Home
  2. MORE NEWS

ബഹുസ്വരതയാണ് ഉറപ്പ് എന്ന പ്രേമേയത്തിൽ SYS ചെർപ്പുളശ്ശേരി സോൺ കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനറാലി..

ബഹുസ്വരതയാണ് ഉറപ്പ് എന്ന പ്രേമേയത്തിൽ SYS ചെർപ്പുളശ്ശേരി സോൺ കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനറാലിയും പൊതുസമ്മേളനവും തൃക്കടീരി


ചെർപ്പുളശ്ശേരി : ബഹുസ്വരതയാണ് ഉറപ്പ് എന്ന പ്രേമേയത്തിൽ SYS ചെർപ്പുളശ്ശേരി സോൺ കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനറാലിയും പൊതുസമ്മേളനവും തൃക്കടീരി സെന്ററിൽ വെച്ച് നടന്നു. എസ്.ജെ.എം ജില്ലാ പ്രസിഡണ്ട് ടി.പി.എം.കുട്ടി മുസ്ല്യാർ ഉത്ഘാടനം ചെയ്തു. എഴുത്തുകാരൻ സാബിത്ത് കൊപ്പം, എസ്.വൈ.എസ്. സോൺ സെക്രട്ടറി റഫീഖ് കയിലിയാട് പ്രഭാഷണം നടത്തി. സോൺ  പ്രസിഡന്റ്‌ റഫീഖ് സഖാഫി പാണ്ഡമംഗലം അദ്ധ്യക്ഷത വഹിച്ചു. എസ്.വൈ.എസ്. സോൺ സെക്രട്ടറി ഇർഷാദ് ഹുസൈൻ സ്വാഗതവും ഷുഐബ് ചെർപ്പുളശ്ശേരി നന്ദിയും പറഞ്ഞു.കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.ജെ.എം., എസ്.എസ്.എഫ്, എസ്.എം.എ സംഘടനാ നേതാക്കൾ സംബന്ധിച്ചു.