\u0D07\u0D28\u0D4D\u0D24\u0D4D\u0D2F-\u0D38\u0D57\u0D26\u0D3F \u0D35\u0D3F\u0D2E\u0D3E\u0D28 \u0D38\u0D7C\u0D35\u0D40\u0D38\u0D4D \u0D38\u0D3E\u0D27\u0D3E\u0D30\u0D23 \u0D30\u0D40\u0D24\u0D3F\u0D2F\u0D3F\u0D32\u0D47\u0D15\u0D4D\u0D15\u0D4D.

  1. Home
  2. MORE NEWS

ഇന്ത്യ-സൗദി വിമാന സർവീസ് സാധാരണ രീതിയിലേക്ക്.

ഇന്ത്യ-സൗദി വിമാന സർവീസ് സാധാരണ രീതിയിലേക്ക്.


ജിദ്ദ:  ഇന്ത്യ-സൗദി വിമാന സർവീസ് 2022 ജനുവരി ഒന്നു മുതൽ എയർ ബബിൾ പ്രകാരം ആരംഭിക്കുന്നതോടെ നിലവിലെ യാത്രാ ദുരിതം അവസാനിക്കുമെന്ന് പ്രതീക്ഷ. . വിവിധ വിമാനക്കമ്പനികൾക്ക് നേരിട്ട് സൗദിയിലേക്ക് സാധാാരണ രീതിയിലെന്ന പോലെ സർവീസ് നടത്താനാകുമെന്നതിനാൽ സർവീസുകളുടെ എണ്ണം വർധിക്കുകയും സ്വാഭാവികമായും ടിക്കറ്റ് നിരക്കിൽ ഇളവും ലഭിക്കും