\u0D10.\u0D06\u0D7C. \u0D2A\u0D4D\u0D30\u0D38\u0D3E\u0D26\u0D3F\u0D28\u0D4D\u0D31\u0D46 \u0D06\u0D30\u0D3E\u0D37\u0D4D\u0D1F\u0D4D\u0D30\u0D40\u0D2F\u0D02 \u0D0E\u0D28\u0D4D\u0D28 \u0D2A\u0D41\u0D38\u0D4D\u0D24\u0D15\u0D02 \u0D2A\u0D4D\u0D30\u0D15\u0D3E\u0D36\u0D28\u0D02 \u0D1A\u0D46\u0D2F\u0D4D\u0D24\u0D41

  1. Home
  2. MORE NEWS

ഐ.ആർ. പ്രസാദിന്റെ ആരാഷ്ട്രീയം എന്ന പുസ്തകം പ്രകാശനം ചെയ്തു

ചെർപ്പുലശ്ശേരി..


ചെർപ്പുലശ്ശേരി.. വാമൊഴി സ്വഭാവം പുലർത്തുന്ന കഥകളാണ് പ്രസാദിന്റെ ആരാഷ്ട്രീയത്തിൽ കാണുന്നതെന്നും വായനക്കാരെ പിടിച്ചിരുത്തുന്ന ഒരു ഭാഷാ രീതി ഈ കഥകൾക്കു ആത്മാവ് നൽകിയെന്നും ശിഹാബുദീൻ പോയ്‌തും കടവ് പറഞ്ഞു. ആരാഷ്ട്രീയം പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കാറൽമണ്ണ കുഞ്ചുനായർ ട്രസ്റ്റ്‌ ഹാളിൽ നടന്ന പരിപാടിയിൽ. കെ.എം ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. കെ ജയദേവൻ,നരിപ്പറ്റ രാജു, കെ ബി രാജാനന്ദ്, വിനോദ്. എന്നിവർ പ്രസംഗിച്ചു. ഐ ആർ പ്രസാദ് നന്ദി പ്രകാശിപ്പിച്ചു