ജയറാം, പാർവതി, മാളവിക ജയറാം എന്നിവർ വെള്ളിയാഴ്ച ശബരി സ്കൂളുകളിൽ എത്തുന്നു

ചെർപ്പുളശ്ശേരി. പാലക്കാട് ജില്ലയിൽ മികച്ച വിദ്യാഭ്യാസ സൌകര്യമുള്ള ശബരി സ്കൂളുകളായ പള്ളികുറുപ്പ്, പുലാപ്പറ്റ, മണ്ണാർക്കാട് ഫെയ്ത് ഇന്ത്യ സ്പെഷ്യൽ സ്കൂൾ എന്നിവിടങ്ങളിൽ ജയറാം, പാർവതി, മാളവിക, ജയം രവി തുടങ്ങിയവർ 24 നു വെള്ളിയാഴ്ച വിവിധ പരിപാടികളിൽ പങ്കെടുക്കും.