\u200B\u0D15\u0D46. \u0D38\u0D41\u0D30\u0D47\u0D28\u0D4D\u0D26\u0D4D\u0D30\u0D7B \u0D0E\u0D32\u0D2A\u0D41\u0D33\u0D4D\u0D33\u0D3F\u0D2F\u0D3F\u0D32\u0D46 \u0D38\u0D1E\u0D4D\u0D1C\u0D3F\u0D24\u0D4D\u0D24\u0D3F\u0D28\u0D4D\u0D31\u0D46 \u0D35\u0D38\u0D24\u0D3F\u0D2F\u0D3F\u0D7D \u0D0E\u0D24\u0D4D\u0D24\u0D3F

  1. Home
  2. MORE NEWS

​കെ. സുരേന്ദ്രൻ എലപുള്ളിയിലെ സഞ്ജിത്തിന്റെ വസതിയിൽ എത്തി

ഇന്ന്  20-11-2021ന്,  രാവിലെ  ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ. കെ. സുരേന്ദ്രൻ


ഇന്ന്   രാവിലെ  ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ. കെ. സുരേന്ദ്രൻ എലപുള്ളിയിലെ സഞ്ജിത്തിന്റെ  വസതിയിൽ എത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. എത്രയും പെട്ടന്ന് തന്നെ പ്രതികളെ അറസ്റ്റ് ചെയ്യാത്തപക്ഷം സ്ത്രീകളെയും , അമ്മമാരെയും ഇറക്കി ബഹുജന പ്രക്ഷോപം നടത്തുമെന്ന് സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. സംസ്ഥാന ട്രെഷറർ അഡ്വ.ഇ.കൃഷ്ണദാസ്, വെള്ളിയാംകുളം പരമേശ്വരൻ,  ബിജെപി ജില്ല അധ്യക്ഷൻ കെ.എം.ഹരിദാസ്, മണ്ഡലം അധ്യക്ഷൻ എം.സുരേഷ്,  എൻ.ഷണ്മുഖൻ, പി.ബി. പ്രമോദ് എന്നിവർ അദ്ദേഹതോടൊപ്പം ഉണ്ടായിരുന്നു.

ഇന്ന്  20-11-2021ന്,  രാവിലെ  ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ. കെ. സുരേന്ദ്രൻ എലപുള്ളിയിലെ സഞ്ജിത്തിന്റെ  വസതിയിൽ എത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. എത്രയും പെട്ടന്ന് തന്നെ പ്രതികളെ അറസ്റ്റ് ചെയ്യാത്തപക്ഷം സ്ത്രീകളെയും , അമ്മമാരെയും ഇറക്കി ബഹുജന പ്രക്ഷോപം നടത്തുമെന്ന് സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. സംസ്ഥാന ട്രെഷറർ അഡ്വ.ഇ.കൃഷ്ണദാസ്, വെള്ളിയാംകുളം പരമേശ്വരൻ,  ബിജെപി ജില്ല അധ്യക്ഷൻ കെ.എം.ഹരിദാസ്, മണ്ഡലം അധ്യക്ഷൻ എം.സുരേഷ്,  എൻ.ഷണ്മുഖൻ, പി.ബി. പ്രമോദ് എന്നിവർ അദ്ദേഹതോടൊപ്പം ഉണ്ടായിരുന്നു.