കാക്ക കുന്നുമ്മൽ കുറുബക്ക് കൈത്തങ്ങായി ടീം വെൽഫയർ

  1. Home
  2. MORE NEWS

കാക്ക കുന്നുമ്മൽ കുറുബക്ക് കൈത്തങ്ങായി ടീം വെൽഫയർ

കാക്ക കുന്നുമ്മൽ കുറുബക്ക് കൈത്തങ്ങായി ടീം വെൽഫയർ


കാക്ക കുന്നുമ്മൽ കുറുബക്ക് കൈത്തങ്ങായി ടീം വെൽഫയർങ്ങാടിപ്പുറം:അങ്ങാടി പ്പുറം പഞ്ചായത്ത്‌ തിരൂ ർക്കാട് പാറ പതിനൊന്നുവാർഡിൽ തമസിക്കുന്ന കാക്ക കുന്നുമ്മൽ കുറുബയുടെ ചോർന്നു ഒലിച്ചു തകർന്നുവീഴാറായ വീട് വെൽഫെയർ പാർട്ടി തിരൂർക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ ടീം വെൽഫെയറിന്റെയും, നാട്ടുകാരുടെയും സഹായത്തോടെ പ്രവർത്തകർ അറ്റകുറ്റപ്പണികൾ തീർത്തു  താമസ യോഗ്യമാക്കി നൽകി.
റിപ്പായറിങ്ങിന് വെൽഫെയർ പാർട്ടി പതി നൊന്നം വാർഡ് പ്രസിഡന്റ് റഹീം അരങ്ങത്ത്‌, സെക്രട്ടറി റഷീദ് കുറ്റിരി, വൈസ് പ്രസിഡന്റ് നജിയ മുഹസിൻ, ജോയിന്റ് സെക്രട്ടറി നജീബ് തുടങ്ങിയവരും ടീം വെൽഫെയർ വളണ്ടിയർമാരായ നൗഷാദ്, ഫസൽ തിരൂർക്കാട്, നസീമ, മുഹമ്മദാലി പൂപ്പലം,, അർഷാദ്, ആൻസഫ്, അബ്ദുള്ള തുടങ്ങി യവർ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.