\u0D15\u0D46 \u0D2C\u0D3F \u0D30\u0D3E\u0D1C\u0D4D \u0D06\u0D28\u0D28\u0D4D\u0D26\u0D3F\u0D28\u0D46 \u0D05\u0D28\u0D41\u0D2E\u0D4B\u0D26\u0D3F\u0D1A\u0D4D\u0D1A\u0D41.

  1. Home
  2. MORE NEWS

കെ ബി രാജ് ആനന്ദിനെ അനുമോദിച്ചു.

ചെർപ്പുളശ്ശേരി. കലാമണ്ഡലം അവാർഡിനാർഹനായ കെ ബി രാജ് ആനന്ദിനെ അനുമോദിച്ചു. ചെർപ്പുളശ്ശേരി സർവീസ് ബാങ്കിന്റെ കർഷക ഹാളിൽ വച്ചു പി എ ഉമ്മർ ഉപഹാരം സമർപ്പിച്ചു. കെ ബാലകൃഷ്ണൻ, കെ ജി പ്രസന്നൻ എന്നിവർ പങ്കെടുത്തു


ചെർപ്പുളശ്ശേരി: കലാമണ്ഡലം അവാർഡിനാർഹനായ കെ ബി രാജ് ആനന്ദിനെ അനുമോദിച്ചു. ചെർപ്പുളശ്ശേരി സർവീസ് ബാങ്കിന്റെ കർഷക ഹാളിൽ വച്ചു പി എ ഉമ്മർ ഉപഹാരം സമർപ്പിച്ചു. കെ ബാലകൃഷ്ണൻ, കെ ജി പ്രസന്നൻ എന്നിവർ പങ്കെടുത്തു