\u0D15\u0D46 \u0D31\u0D46\u0D2F\u0D3F\u0D32\u0D4D‍ \u0D15\u0D47\u0D30\u0D33\u0D24\u0D4D\u0D24\u0D3F\u0D28\u0D4D \u0D06\u0D35\u0D36\u0D4D\u0D2F\u0D2E\u0D3F\u0D32\u0D4D\u0D32, \u0D30\u0D15\u0D4D\u0D24\u0D02 \u0D1A\u0D3F\u0D28\u0D4D\u0D24\u0D3F\u0D2F\u0D3E\u0D32\u0D41\u0D02 \u0D0E\u0D24\u0D3F\u0D30\u0D4D‍\u0D15\u0D4D\u0D15\u0D41\u0D02

  1. Home
  2. MORE NEWS

കെ റെയില്‍ കേരളത്തിന് ആവശ്യമില്ല, രക്തം ചിന്തിയാലും എതിര്‍ക്കും

കെ സുരേന്ദ്രന്‍


കെ റെയില്‍ കേരളത്തിന് ആവശ്യമില്ലാത്ത പദ്ധതിയാണെന്ന വാദത്തില്‍ ഉറച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പദ്ധതിയെ എതിര്‍ക്കുക എന്നതാണ് ബിജെപി നിലപാട്. രക്തം ചിന്തേണ്ടി വന്നാലും പദ്ധതി നടപ്പാക്കാന്‍ അനുവിക്കില്ല. നന്ദിഗ്രാം അനുഭവത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ തയാറാവണമെന്നും കെ റെയില്‍ വിരുദ്ധ കൂട്ടായ്മ കോഴിക്കോട് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.