അറ്റ കുറ്റ പണികൾക്കായി കുലുക്കല്ലൂർ റയിൽവേ ഗേറ്റ് 3 ദിവസത്തേക്ക് അടച്ചു

കുലുക്കല്ലൂർ. കുലുക്കല്ലൂർ റെയിൽവേ ഗേറ്റ് 3 ദിവസത്തേക്ക് അടച്ചു. പാള ത്തിലുള്ള അറ്റകുറ്റപ്പണികൾക്കാണ് റെയിൽവേഗേറ്റ് അടച്ചത്. ഇതോടെ വാഹനഗതാഗതം രണ്ടു വഴികളിലായി തിരിച്ചുവിട്ടിട്ടുണ്ട്