\u0D35\u0D3F\u0D1C\u0D3F\u0D32\u0D28\u0D4D‍\u0D38\u0D3F\u0D28\u0D4D\u0D31\u0D46 \u0D2E\u0D3F\u0D28\u0D4D\u0D28\u0D32\u0D4D‍ \u0D2A\u0D30\u0D3F\u0D36\u0D4B\u0D27\u0D28; \u0D38\u0D2C\u0D4D \u0D30\u0D1C\u0D3F\u0D38\u0D4D\u0D1F\u0D4D\u0D30\u0D3E\u0D30\u0D4D‍ \u0D13\u0D2B\u0D40\u0D38\u0D41\u0D15\u0D33\u0D3F\u0D32\u0D4D‍ \u0D15\u0D43\u0D24\u0D4D\u0D30\u0D3F\u0D2E\u0D02 \u0D15\u0D23\u0D4D\u0D1F\u0D46\u0D24\u0D4D\u0D24\u0D3F

  1. Home
  2. MORE NEWS

വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ കൃത്രിമം കണ്ടെത്തി

സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ കൃത്രിമം കണ്ടെത്തി


കോട്ടയം: വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ കോട്ടയം കഞ്ഞിക്കുഴി, കലക്ടറേറ്റ് ഭാഗം എന്നിവിടങ്ങളിലെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ കൃത്രിമം കണ്ടെത്തി.  സബ് രജിസ്ട്രാര്‍ ഓഫിസില്‍ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്ന കൈക്കൂലിത്തുക എഴുതി സൂക്ഷിച്ചിരുന്ന രജിസ്റ്റര്‍ കൂട്ടത്തിൽ പിടിച്ചെടുത്തു. സബ്‌ രജിസ്ട്രാര്‍ ഓഫിസിലെ ഉദ്യോഗസ്ഥന്‍ അതതു ദിവസം ലഭിക്കാവുന്ന കൈക്കൂലിത്തുക മുന്‍കൂറായി രജിസ്റ്ററില്‍ എഴുതുന്നതായാണ് കണ്ടെത്തിയത്.