മഹിളാ കോൺഗ്രസ് ചെർപ്പുളശ്ശേരി ബ്ലോക്ക് പ്രസിഡണ്ടായി കെ . ഇന്ദു നാരായണൻ ചുമതല ഏറ്റു.

  1. Home
  2. MORE NEWS

മഹിളാ കോൺഗ്രസ് ചെർപ്പുളശ്ശേരി ബ്ലോക്ക് പ്രസിഡണ്ടായി കെ . ഇന്ദു നാരായണൻ ചുമതല ഏറ്റു.

മഹിളാ കോൺഗ്രസ്  ചെർപ്പുളശ്ശേരി ബ്ലോക്ക്  പ്രസിഡണ്ടായി കെ . ഇന്ദു നാരായണൻ ചുമതല ഏ


ചെർപ്പുളശ്ശേരി. മഹിളാ കോൺഗ്രസ്  ചെർപ്പുളശ്ശേരി ബ്ലോക്ക്  പ്രസിഡണ്ടായി കെ . ഇന്ദു നാരായണൻ ചുമതല ഏറ്റു. ഇന്ദിരാഭവനിൽ വച്ച്   ബ്ലോക്ക് പ്രവർത്തക കൺവെൻഷൻ മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട്   എസ് . സിന്ദു  രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് കെ ഇന്ദു നാരായണൻ അധ്യക്ഷതവഹിച്ചു,  മുൻ  ബ്ലോക്ക് പ്രസിഡണ്ട്  O.P.കൃഷ്ണകുമാരി പുതിയ പ്രസിഡണ്ടിനെ മിനുട്സ് ബുക്കും കൊടിയും കൈമാറി. ജില്ലാ വൈസ് പ്രസിഡണ്ട് P.P. പാഞ്ചാലി, ജില്ലാ സെക്രട്ടറി K.P. പാർവതി, ജനറൽ സെക്രട്ടറി ഷൈലജ, ശ്രീലജ  വാഴക്കുന്നത്, സിന്ധു, P. അക്ബറലി,K.P. പ്രകാശൻ, M.A.റഷീദ്, സ്വാമിനാഥൻ, ഷബീർ നീരാണി, T.ഹരി ശങ്കരൻ, രതിദേവി, ബീന M.V  എന്നിവർ സംസാരിച്ചു