\u0D2E\u0D3E\u0D30\u0D3E\u0D2F\u0D2E\u0D02\u0D17\u0D32\u0D02 \u0D15\u0D41\u0D33\u0D2A\u0D4D\u0D2A\u0D1F \u0D36\u0D4D\u0D30\u0D40 \u0D05\u0D2F\u0D4D\u0D2F\u0D2A\u0D4D\u0D2A\u0D7B \u0D15\u0D3E\u0D35\u0D3F\u0D32\u0D46 \u0D2A\u0D3E\u0D1F\u0D4D\u0D1F\u0D41\u0D18\u0D4B\u0D37\u0D02 \u0D07\u0D28\u0D4D\u0D28\u0D4D, \u0D24\u0D3E\u0D32\u0D2A\u0D4D\u0D2A\u0D4A\u0D32\u0D3F \u0D28\u0D3E\u0D33\u0D46

  1. Home
  2. MORE NEWS

മാരായമംഗലം കുളപ്പട ശ്രീ അയ്യപ്പൻ കാവിലെ പാട്ടുഘോഷം ഇന്ന്, താലപ്പൊലി നാളെ

താലപ്പൊലി


ജനുവരി 7 ഇന്ന്  (പാട്ടുഘോഷം ) ദിവസം

വൈകുന്നേരം 3മണിക്ക് പാട്ട് കൂറയിടൽ,
വൈകിട്ട്  6.15ന് ദീപാരാധന.
രാത്രി 7മണിക്ക് ഭജന,
8മണിക്ക് അന്നദാനം ,
8.30 ന് കുളപ്പടയിലെ കലാകാരികൾ അവതരിപ്പിക്കുന്ന "ഓണക്കളി"
തുടർന്ന്  കേളി കളംപാട്ട് എന്നിവയും ഉണ്ടാകും..
 

ജനുവരി 8 നാളെ  താലപ്പൊലി ദിവസം രാവിലെ
6മണിക്ക് ഉഷപൂജ,
11മണിമുതൽ അന്നദാനം ,
3മണിക്ക്  നാടൻ കലാരൂപങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടു കൂടി മാവേലിക്കര ഗണപതി തിടമ്പേറ്റുന്ന വേല പുറപ്പാട്..
6 മണിക്ക്  വേലവരവ്, ദീപാരാധന,
ഭജന, 8.30 ന്  ഡബിൾ തായമ്പക (അവതരണം : മാർഗി രഹിത കൃഷ്ണദാസ് &മാർഗി ശോഭിത കൃഷ്ണദാസ്.) തുടർന്ന് കളംപാട്ട്, താലം നിരത്തൽ, കൂറവലിയോടെ ഈ വർഷത്തെ ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിക്കും.