മന്ത്രി ബിന്ദുവിന്റെയും, എ വിജയരാഘവന്റെയും മകൻ ഹരികൃഷ്ണനും, അശ്വതിയും വിവാഹിതരായി

  1. Home
  2. MORE NEWS

മന്ത്രി ബിന്ദുവിന്റെയും, എ വിജയരാഘവന്റെയും മകൻ ഹരികൃഷ്ണനും, അശ്വതിയും വിവാഹിതരായി

ബിന്ദു

സി പി എം പോളിറ്റ് ബ്യൂറോ മെമ്പർ 
എ.വിജയരാഘവൻ്റെയും 
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി  ബിന്ദുവിൻ്റേയും മകൻ ഹരികൃഷ്ണനും അശ്വതിയും വിവാഹിതരായി. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രകാശ് കാരാട്ട്, മന്ത്രിമാർ, എം എൽ എ മാർ വിവിധ രാഷ്ടീയ പാർട്ടി നേതാക്കൾ പങ്കെടുത്തു