\u0D2E\u0D40\u0D19\u0D4D\u0D15\u0D30 \u0D21\u0D3E\u0D02 \u0D24\u0D41\u0D31\u0D15\u0D4D\u0D15\u0D3E\u0D28\u0D4D‍ \u0D38\u0D3E\u0D27\u0D4D\u0D2F\u0D24.

  1. Home
  2. MORE NEWS

മീങ്കര ഡാം തുറക്കാന്‍ സാധ്യത.

മീങ്കര ഡാം തുറക്കാന്‍ സാധ്യത.


മഴ തുടര്‍ന്നാല്‍ അടുത്ത ദിവസങ്ങളില്‍ മീങ്കര ഡാം ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുള്ളതായി ഇറിഗേഷന്‍ ചിറ്റൂര്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഡാമിന്റെ നിലവിലെ ജലനിരപ്പ് 155.51 മീറ്ററാണ്.

പരമാവധി ജലനിരപ്പ് 156.36 മീറ്ററാണ്

.മീങ്കര ഡാം തുറക്കാന്‍ സാധ്യത.