\u0D21\u0D2F\u0D2E\u0D23\u0D4D\u0D1F\u0D4D \u0D2C\u0D4D\u0D30\u0D47\u0D38\u0D4D‌\u0D32\u0D46\u0D31\u0D4D\u0D31\u0D4D \u0D28\u0D37\u0D4D\u0D1F\u0D2E\u0D3E\u0D2F\u0D3F.

  1. Home
  2. MORE NEWS

ഡയമണ്ട് ബ്രേസ്‌ലെറ്റ് നഷ്ടമായി.

വെച്ചാണ്


തങ്ങൾ പടിയിൽ താമസിക്കുന്നു നസീമ പന്നൃംകുറിശ്ശിയുടെ പത്താം ക്ലാസിൽ പഠിക്കുന്ന മകളുടെ കയ്യിൽ ഉണ്ടായിരുന്ന ബ്രേസ്‌ലെറ്റ് നഷ്ടമായി.  6/11/2021 തീയതി സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്ന വഴിയിൽ ചെറുപ്പുളശ്ശേരി ടൗണിൽവെച്ചാണ് ഡയമണ്ട് ആഭരണം നഷ്ടമായിരിക്കുന്നത്. കിട്ടുന്നവർ ഈ നമ്പറിൽ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു മൊബൈൽ - 8590582212