കാലവർഷം: പാലക്കാട് ജില്ലയിലെ കൺട്രോൾ റൂമുകൾ സജീവം*

പാലക്കാട്. കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ ജില്ലയിൽ റവന്യൂ വകുപ്പിന്റെ ജില്ലാ/ താലൂക്ക് തല കൺട്രോൾ റൂമുകളുടെ പ്രവർത്തനം സജീവം.
*ജില്ലയിലെ കൺട്രോൾ റൂമുകളും ഫോൺ നമ്പറും*
*ജില്ലാതല കൺട്രോൾ റൂം*
ജില്ലാ കലക്ടറേറ്റ് -0491 2505309
ജില്ലാ അടിയന്തരഘട്ട കാര്യ നിർവഹണ കേന്ദ്രം - സിവിൽ സ്റ്റേഷൻ, പാലക്കാട്- ടോൾഫ്രീ -1077
-8921994727
-0491 2505292
*താലൂക്ക് തല കൺട്രോൾ റൂം*
പാലക്കാട് താലൂക്ക് ഓഫീസ് - 0491 2505770
ആലത്തൂർ താലൂക്ക് ഓഫീസ്-0492 2222324
ചിറ്റൂർ താലൂക്ക് ഓഫീസ് - 04923 224740
ഒറ്റപ്പാലം താലൂക്ക് ഓഫീസ്-0466 2244322
പട്ടാമ്പി താലൂക്ക് ഓഫീസ്-0466 2214300
മണ്ണാർക്കാട് താലൂക്ക് ഓഫീസ് -04924 222397
അട്ടപ്പാടി താലൂക്ക് ഓഫീസ്-04924 291470