മുസ്ലിം ലീഗ് ചെർപ്പുളശ്ശേരിയിലെ എ ഇ ഒ ഓഫീസിലേക്ക് മാർച്ച്‌ നടത്തി

  1. Home
  2. MORE NEWS

മുസ്ലിം ലീഗ് ചെർപ്പുളശ്ശേരിയിലെ എ ഇ ഒ ഓഫീസിലേക്ക് മാർച്ച്‌ നടത്തി

മുസ്ലിം ലീഗ് ചെർപ്പുളശ്ശേരിയിലെ എ ഇ ഒ ഓഫീസിലേക്ക് മാർച്ച്‌ നടത്തി


ചെർപ്പുളശ്ശേരി. മലബാറിനോടുള്ള വിദ്യാഭ്യാസ വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മുസ്ലിം ലീഗ് ഷൊർണൂർ നിയോജക മണ്ഡലം കമ്മിറ്റി ചെർപ്പുളശ്ശേരി എ ഇ ഒ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
കെ കെ അസീസ് (മുസ്ലിം ലീഗ് സംസ്ഥാന നിർവാഹക സമിതി അംഗം ,ജില്ലാ വൈസ് പ്രസിഡണ്ട്), ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് ചെർപ്പുളശ്ശേരിയിലെ എ ഇ ഒ ഓഫീസിലേക്ക് മാർച്ച്‌ നടത്തി നിയോജകമണ്ഡലം പ്രസിഡന്റ് അബ്ദുൽ റഹിമാൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന കൗൺസിൽ അംഗം എം വീരാൻ ഹാജി, MSF സംസ്ഥാന നിർവാഹക സമിതിയംഗം അഡ്വ: ഹഷീം ,യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇക്ബാൽ ദുറാനി ,നിയോജക മണ്ഡലം പ്രസിഡണ്ട് സൽമാൻ കൂടമംഗലം,  നിയോജക മണ്ഡലം ട്രഷറർ കീഴിശ്ശേരി രായിൻ, എൻ കെ ബഷീർ എന്നിവർ പ്രസംഗിച്ചു.