നെന്മാറ- വല്ലങ്ങി വേല: നെന്മാറയിൽ നാളെ പ്രാദേശിക അവധി*

  1. Home
  2. MORE NEWS

നെന്മാറ- വല്ലങ്ങി വേല: നെന്മാറയിൽ നാളെ പ്രാദേശിക അവധി*

Nenmara vallanki


നെന്മാറ-വല്ലങ്ങി വേലയോട് അനുബന്ധിച്ച് നാളെ (ഏപ്രിൽ 3) ചിറ്റൂർ താലൂക്കിലെ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല.