ചെർപ്പുളശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്ക് പുതിയ അധ്യക്ഷൻ*.

  1. Home
  2. MORE NEWS

ചെർപ്പുളശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്ക് പുതിയ അധ്യക്ഷൻ*.

ചെപ്പുളശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്ക് പുതിയ അധ്യക്ഷൻ*.


ചെർപ്പുളശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുട പുതിയ പ്രസിഡന്റായി പി അക്ബറലി ചുമതലയേറ്റു..  ചുമതല ഏൽക്കുന്ന യോഗം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.  നിലവിലെ മണ്ഡലം പ്രസിഡണ്ട് എം അബ്ദുൽ റഷീദ് അധ്യക്ഷതവഹിച്ചു. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ടി ഹരിശങ്കരൻ,  ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി വി കെ പി വിജയനുണ്ണി,മൈനോറിറ്റികോൺഗ്രസ്‌ ജില്ലാ ചെയർമാൻ കെ അസീസ്,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷബീർ നീരാണി, പി പി വിനോദ് കുമാർ,എം ഗോവിന്ദൻ കുട്ടി, പി സുബീഷ്, വിനോദ് കളത്തോടി,കെ എം ഇസാഖ്,ശ്രീലജ വാഴക്കുന്നത്, വി ജി ദീപേഷ്,കെ എസ് എസ് പി എ അനിൽ കുമാർ,ഷീജ അശോകൻ, കെ രജനി അമ്മ, രശ്മി സുബീഷ്,ഷമീർ ഇറക്കിങ്ങൾ,എം മനോജ്‌ , പി ഉണ്ണികൃഷ്ണൻ, എം വി ബീന എന്നിവർ പ്രസംഗിച്ചു