ചെർപ്പുളശ്ശേരി നഗരസഭയിൽ മാധ്യമങ്ങൾക്ക് യാതൊരു തരത്തിലുള്ള വിലക്കുകളും ഏർപ്പെടുത്തിയിട്ടില്ലെന്ന് ചെയർമാൻ പി രാമചന്ദ്രൻ

  1. Home
  2. MORE NEWS

ചെർപ്പുളശ്ശേരി. നഗരസഭയിൽ മാത്രമല്ല നഗരസഭ കൗൺസിൽ ഹാളിൽ വരെ മാധ്യമങ്ങൾക്ക് യാതൊരു വിലക്കുകളും ഏർപ്പെടുത്തിയിട്ടില്ല എന്ന് ചെയർമാൻ പി രാമചന്ദ്രൻ പറഞ്ഞു. മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ കാര്യം പ്രതിപക്ഷ നേതാവ് കെ എം ഇസാക്ക് അവതരിപ്പിച്ചപ്പോളായിരുന്നു രാമചന്ദ്രന്റെ മറുപടി.  കെ എം ഇസ്ഹാഖ് കൗൺസിലിൽ ഉന്നയിച്ചപ്പോൾ നിലപാട് മയപ്പെടുത്തി ചെയർമാൻ. അങ്ങനെ ഉദേശിച്ച് പറഞ്ഞിട്ടില്ല എന്ന്  പറഞ്ഞു. കൗൺസിൽ അജണ്ട തുടങ്ങും മുമ്പ് അകത്ത് കയറണ്ട എന്നാണ് ഉദ്ദേശിച്ചതെന്ന് ചെയർമാൻ വിശദീകരിച്ചു