\u0D15\u0D4B\u0D35\u0D3F\u0D21\u0D4D \u0D30\u0D4B\u0D17\u0D3F\u0D15\u0D33\u0D3F\u0D7D \u0D17\u0D28\u0D4D\u0D27\u0D35\u0D3F\u0D2D\u0D4D\u0D30\u0D3E\u0D28\u0D4D\u0D24\u0D3F.

  1. Home
  2. MORE NEWS

കോവിഡ് രോഗികളിൽ ഗന്ധവിഭ്രാന്തി.

കോവിഡ് രോഗികളിൽ ഗന്ധവിഭ്രാന്തി


തൃ​ശൂ​ര്‍: കോ​വി​ഡ്​ രോ​ഗി​ക​ളി​ല്‍ ഗ​ന്ധ​വും രു​ചി​യും ന​ഷ്​​ട​പ്പെ​ടു​ന്ന​ത്​ സാ​ധാ​ര​ണയാണ് എന്നാ​ല്‍, പ്ര​ത്യേ​ക രു​ചി​യോ​ടും ഗ​ന്ധ​ത്തോ​ടും മ​നം​പി​ര​ട്ട​ലും ശ്വാ​സം​മു​ട്ട​ലും തോന്നുന്ന കോ​വി​ഡ്​ രോ​ഗി​ക​ള്‍ കേ​ര​ള​ത്തി​ലും കൂ​ടുന്നു.

യ​ഥാ​ര്‍​ഥ ഗ​ന്ധത്തിന്​ പകരം ദു​സ്സ​ഹ​മാ​യ ഗ​ന്ധം അ​നു​ഭ​വ​പ്പെ​ടു​ന്ന 'പ​രോ​സ്​​മി​യ' എ​ന്ന അ​വ​സ്​​ഥ വി​ശേ​ഷ​മാ​ണ്​ രോ​ഗി​ക​ളോടൊ​പ്പം കൂ​ടു​ന്ന​ത്​. അ​ത്ര സാ​ധാ​ര​ണ​മ​ല്ലെ​ങ്കി​ലും മ​റ്റ്​ രാ​ജ്യ​ങ്ങ​ളി​ലെ​ പോ​ലെ കേ​ര​ള​ത്തി​ലും ഈ ​അ​വ​സ്​​ഥ അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ ഏ​റെ​യാ​ണെ​ന്ന്​ ആ​രോ​ഗ്യ​വി​ദ​ഗ്​​ധ​ര്‍ പറയുന്നു.