മീഡിയ & സോഷ്യൽ മീഡിയ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു

  1. Home
  2. MORE NEWS

മീഡിയ & സോഷ്യൽ മീഡിയ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു

മീഡിയ & സോഷ്യൽ മീഡിയ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു

ഷൊർണൂർ: എസ് ഡി പി ഐ മീഡിയ & സോഷ്യൽ മീഡിയ പ്രവർത്തകർക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ഷൊർണൂരിൽ നടന്ന പരിപാടി എസ് ഡി പി ഐ ജില്ലാ സെക്രട്ടറിയേറ്റംഗം എ വൈ കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. മീഡിയ & സോഷ്യൽ മീഡിയ വിഷയങ്ങളിൽ പാർട്ടി സോഷ്യൽ മീഡിയ ഇൻചാർജ്  ജലീൽ, സംസ്ഥാന സമിതിയംഗവും മീഡിയ ഇൻചാർജുമായ  പി എം അഹമ്മദ് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.മീഡിയ & സോഷ്യൽ മീഡിയ പാലക്കാട് ജില്ലാ കോഡിനേറ്റർമാരായ മജീദ് ഷൊർണൂർ, ഹംസ ചളവറ പങ്കെടുത്തു