ഒറ്റപ്പാലം ഉപജില്ലാ ശാസ്ത്രമേള സമാപിച്ചു..

  1. Home
  2. MORE NEWS

ഒറ്റപ്പാലം ഉപജില്ലാ ശാസ്ത്രമേള സമാപിച്ചു..

ഒറ്റപ്പാലം ഉപജില്ലാ ശാസ്ത്രമേള സമാപിച്ചു..


ഒറ്റപ്പാലം ഉപജില്ലാ ശാസ്ത്രമേളയിൽ ഗണിത ശാസ്ത്രമേളയോടെ  സമാപിച്ചു.
LP, UP, HS, HSS വിഭാഗങ്ങളിലായി
നമ്പർ ചാർട്ട്, ജോമട്രിക്കൽ ചാർട്ട്, അദർ ചാർട്ട്, പ്യുവർ കൺട്രക്ഷൻ, അപ്ലെഡ് കൺട്രക്ഷൻ, പസ്സിൽ, ഗെയിം, വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, സിംഗിൾ, ഗ്രൂപ്പ് പ്രോജെക്റ്റ്
, എന്നീ ഇനങ്ങളിലാണ് മത്സരം നടന്നത്.
സമാപന സമ്മേളന ഉത്ഘാടനവും സമ്മാനദാനവും ഒറ്റപ്പാലം MLA കെ.പ്രേംകുമാർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശോഭന പ്രസാദ് അധ്യക്ഷത വഹിച്ചു.എ.ഇ.ഒ., പ്രിൻസിപ്പൾ കെ.രാജീവ്, ഹെഡ്മാസ്റ്റർ പി.ജഗദീഷ്, എൻ.പി.കോമളം, എ.സി. സുബ്രമണ്യൻ, എൻ.ഷാജി എന്നിവർ പ്രസംഗിച്ചു. വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. ഇന്ന് ട്രോഫി കൈപറ്റാത്ത സ്ക്കൂൾ അധികൃതർക്ക് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് ടി.ആർ.കെ. വാടികയിൽ വച്ച് ട്രോഫികൾ വിതരണം ചെയ്യുമെന്ന് ട്രോഫി കമ്മിറ്റി അറിയിച്ചു.