ഒ.വി. ആല്‍ഫ്രഡ് അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റു

  1. Home
  2. MORE NEWS

ഒ.വി. ആല്‍ഫ്രഡ് അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റു

Pkd

പാലക്കാട്‌ ജില്ലയില്‍ പുതിയ അസിസ്റ്റന്റ് കലക്ടറായി ഒ.വി. ആല്‍ഫ്രഡ് ചുമതലയേറ്റു. 2022 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. കണ്ണൂര്‍ സ്വദേശിയും ബി.എസ്.സി. ബിരുദധാരിയുമാണ്.