\u0D15\u0D7D\u0D2A\u0D3E\u0D24\u0D4D\u0D24\u0D3F\u0D15\u0D4D\u0D15\u0D3E\u0D30\u0D46 \u0D2E\u0D3E\u0D24\u0D4D\u0D30\u0D02 \u0D09\u0D7E\u0D2A\u0D4D\u0D2A\u0D46\u0D1F\u0D41\u0D24\u0D4D\u0D24\u0D3F \u0D30\u0D25\u0D4B\u0D24\u0D4D\u0D38\u0D35\u0D02

  1. Home
  2. MORE NEWS

കൽപാത്തിക്കാരെ മാത്രം ഉൾപ്പെടുത്തി രഥോത്സവം

കൽപാത്തിക്കാരെ മാത്രം ഉൾപ്പെടുത്തി രഥോത്സവത്തിന് അനുമതി...


കൽപാത്തി:  പുറമേ നിന്നുള്ളവരുടെ പ്രവേശനം നിരോധിച്ചും 2 ‍ഡോസ് കോവിഡ് വാക്സീൻ എടുത്ത കൽപാത്തി പ്രദേശത്തുകാരെ മാത്രം ഉൾപ്പെടുത്തിയും രഥോത്സവത്തിന് അനുമതി.പുറമേ നിന്നുള്ളവർ എത്തുന്നതു തടയാൻ ഗ്രാമത്തിലേക്കുള്ള പ്രവേശനം ബാരിക്കേഡ് ഉപയോഗിച്ചു പൊലീസ് തടയും.രഥോത്സവം നടക്കുന്ന ക്ഷേത്രങ്ങളിൽ 100 പേരും പുറത്ത് 200 പേർക്കും മാത്രമേ ചടങ്ങുകളിൽ പങ്കെടുക്കാൻ അനുമതിയുള്ളു