പൂക്കോട്ട്കാവ് -കാട്ടുകുളം - മംഗലാംകുന്ന് റോഡിന്റെ പ്രവർത്തി ഉദ്ഘാടനം നാളെ

  1. Home
  2. MORE NEWS

പൂക്കോട്ട്കാവ് -കാട്ടുകുളം - മംഗലാംകുന്ന് റോഡിന്റെ പ്രവർത്തി ഉദ്ഘാടനം നാളെ

Mm

ഒറ്റപ്പാലം നിയോജകമണ്ഡലത്തിലെ പൂക്കോട്ട്കാവ് -കാട്ടുകുളം - മംഗലാംകുന്ന് റോഡിന്റെ പ്രവർത്തി ഉദ്ഘാടനം നാളെ വൈകീട്ട് 3 മണിക്ക് പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസ് നിർവഹിക്കും. ചടങ്ങിൽ എം എൽ എ പ്രേം കുമാർ അധ്യക്ഷത വഹിക്കും.3 കോടി രൂപ ചിലവിലാണ് റോഡ് പണി നടത്തുക