പൊതുവാൾ സമാജം വാർഷിക പൊതുയോഗം ഞായറാഴ്ച ചെർപ്പുളശ്ശേരിയിൽ

  1. Home
  2. MORE NEWS

പൊതുവാൾ സമാജം വാർഷിക പൊതുയോഗം ഞായറാഴ്ച ചെർപ്പുളശ്ശേരിയിൽ

പൊതുവാൾ സമാജം വാർഷിക പൊതുയോഗം ഞായറാഴ്ച ചെർപ്പുളശ്ശേരിയിൽ

ചെർപ്പുളശ്ശേരി. കേരള പൊതുവാൾ സമാജം 36 -മത്  വാർഷിക പൊതുയോഗം ഞായറാഴ്ച ചെർപ്പുളശ്ശേരി പദ്മശ്രീ കല്യാണ മണ്ഡപത്തിൽ നടക്കും. കവി ആലംകോട് ലീല കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.ഡോക്ടർ മുരളി ഹരിതം അധ്യക്ഷത വഹിക്കും.എ പി ബാലചന്ദ്രൻ എഴുതിയ പെയ്തൊഴിയാതെ ആകാശം എന്ന പുസ്തകം ചടങ്ങിൽ പ്രകാശിപ്പിക്കും. പി ബി ദാസ്, മുരളി ഹരിതം, എ പി ശിവദാസ് എന്നിവർ പങ്കെടുക്കും