പുത്തനാൽക്കൽ കാളവേല.. മാലിന്യം നീക്കം ചെയ്തവർക്ക് ആദരം

  1. Home
  2. MORE NEWS

പുത്തനാൽക്കൽ കാളവേല.. മാലിന്യം നീക്കം ചെയ്തവർക്ക് ആദരം

puthanalkkal


ചെർപ്പുളശ്ശേരി. പുത്തനാൽക്കൽ കാള വേലയുടെ ഭാഗമായി ക്ഷേത്രത്തിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ നീക്കം ചെയ്തവർക്കുള്ള ആദരവും സ്നേഹ വിരുന്നും ഇന്ന് നടക്കും. കാള വേല ആഘോഷം പൊടി പൊടിച്ചപ്പോൾ അടിഞ്ഞു കൂടിയ നിരവധി മാലിന്യങ്ങൾ നീക്കം ചെയ്തവരെ രാവിലെ 11 മണിക്ക് ആദരിക്കും. അവർക്ക് സ്നേഹ വിരുന്നും (സദ്യ ) ഒരുക്കിയതായി കമ്മിറ്റി പ്രസിഡന്റ് അറിയിച്ചു.