വറ്റി വരണ്ട് തൂത പുഴയിലെ രാമൻ ചാടി കയം

ചെർപ്പുളശ്ശേരി. തൂത പുഴയിൽ മുതുകുർശ്ശി രാമൻ ചാടി കയം എന്നും നിറഞ്ഞു തുളുമ്പി നിൽപ്പായിരുന്നു. എപ്പോളും വെള്ളം സുലഭമായിരുന്ന ഈ കയം ഇന്ന് വറ്റിയ നിലയിലാണ്. വേനൽ മഴ പെയ്തിട്ടും കാര്യമായി വെള്ളം കയറിയില്ലെന്നു നാട്ടുകാർ പറഞ്ഞു. നിരവധി പേർ ഈ കയത്തിൽ വീണു മരണമടഞ്ഞിട്ടുണ്ട്. മീനമാസം ആവുന്നതോടെ ഉള്ള വെള്ളവും വറ്റുമെന്ന നിലയിലാണ് ഈ കയം