\u0D30\u0D2E\u0D7A \u0D15\u0D36\u0D4D\u0D2F\u0D3E\u0D2A\u0D3F\u0D28\u0D4D\u0D31\u0D46 \u0D15\u0D46\u0D3E\u0D32\u0D2A\u0D3E\u0D24\u0D15\u0D02:\n\u0D15\u0D47\u0D30\u0D33 \u0D1C\u0D47\u0D7C\u0D23\u0D32\u0D3F\u0D38\u0D4D\u0D31\u0D4D\u0D31\u0D4D\u0D38\u0D4D \u0D2F\u0D42\u0D23\u0D3F\u0D2F\u0D7B \u0D2A\u0D4D\u0D30\u0D24\u0D3F\u0D37\u0D47\u0D27\u0D3F\u0D1A\u0D4D\u0D1A\u0D41

  1. Home
  2. MORE NEWS

രമൺ കശ്യാപിന്റെ കൊലപാതകം: കേരള ജേർണലിസ്റ്റ്സ് യൂണിയൻ പ്രതിഷേധിച്ചു

കൊച്ചി: ഉത്തർപ്രദേശ് ലഖീംപൂർ ഖേരിയിൽ കർഷക സമരം റിപ്പോർട്ട് ചെയ്യുന്നതിനിടെയുണ്ടായ ആക്രമണത്തിൽ മാദ്ധ്യമ പ്രവർത്തകൻ രമൺ കശ്യാപ് കൊല്ലപ്പെട്ട സംഭവത്തിൽ കേരള ജേർണലിസ്റ്റ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. സ്വതന്ത്ര മാദ്ധ്യമ പ്രവർത്തനത്തിന് നേരെയുള്ള ഭരണകൂട ഭീകരതയാണ് നടന്നിട്ടുള്ളത്.  ഭരണ സ്വാധീനം ഉപയോഗിച്ച് പ്രതികളെ രക്ഷപ്പെടുത്തുന്നതിനുള്ള നീക്കം നടത്തുന്നുണ്ട്. ഇതിനെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണം. അക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ലോകത്തിന് നൽകിയയാണ് രമൺ കശ്യാപ് വിടവാങ്ങിയത്. കൊലപാതകത്തിന് നേതൃത്വം നൽകിയവർക്ക് ചരിത്രം മാപ്പ് നൽകില്ലെന്നും യൂണിയൻ പ്രസ്താവിച്ചു.


കൊച്ചി: ഉത്തർപ്രദേശ് ലഖീംപൂർ ഖേരിയിൽ കർഷക സമരം റിപ്പോർട്ട് ചെയ്യുന്നതിനിടെയുണ്ടായ ആക്രമണത്തിൽ മാദ്ധ്യമ പ്രവർത്തകൻ രമൺ കശ്യാപ് കൊല്ലപ്പെട്ട സംഭവത്തിൽ കേരള ജേർണലിസ്റ്റ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. സ്വതന്ത്ര മാദ്ധ്യമ പ്രവർത്തനത്തിന് നേരെയുള്ള ഭരണകൂട ഭീകരതയാണ് നടന്നിട്ടുള്ളത്.ഭരണ സ്വാധീനം ഉപയോഗിച്ച് പ്രതികളെ രക്ഷപ്പെടുത്തുന്നതിനുള്ള നീക്കം നടത്തുന്നുണ്ട്. ഇതിനെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണം. അക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ലോകത്തിന് നൽകിയയാണ് രമൺ കശ്യാപ് വിടവാങ്ങിയത്. കൊലപാതകത്തിന് നേതൃത്വം നൽകിയവർക്ക് ചരിത്രം മാപ്പ് നൽകില്ലെന്നും യൂണിയൻ പ്രസ്താവിച്ചു.