\u0D31\u0D47\u0D37\u0D28\u0D4D‍ \u0D15\u0D1F\u0D15\u0D33\u0D4D‍ \u0D28\u0D35\u0D40\u0D15\u0D30\u0D3F\u0D15\u0D4D\u0D15\u0D41\u0D02

  1. Home
  2. MORE NEWS

റേഷന്‍ കടകള്‍ നവീകരിക്കും

റേഷന്‍ കടകള്‍ നവീകരിക്കും


ഉള്‍ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ കടകള്‍ മുഖേന 5000 രൂപയില്‍ താഴെയുള്ള ബാങ്കിംഗ് ഇടപാടുകള്‍, ഇലക്ട്രിസിറ്റി, വാട്ടര്‍ ബില്ല് അടയ്ക്കാനുള്ള സേവന സൗകര്യങ്ങള്‍ ലഭ്യമാക്കും. ഇതിനായി 1000 ത്തോളം റേഷന്‍ കടകള്‍ തിരഞ്ഞെടുക്കും. ജില്ലയില്‍ മലമ്പുഴ, അകമലവാരം എന്നിവിടങ്ങളില്‍ സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. റേഷന്‍ന്‍ കട ലൈസന്‍സികള്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പാക്കാന്‍ സപ്ലൈകോ മുഖേനയുള്ള ഉത്പന്നങ്ങള്‍ റേഷന്‍ കടകളിലൂടെ വില്‍പന ചെയ്യും