പിറന്നാൾ സമ്മാനമായി വിത്തു പേനകൾ ...

  1. Home
  2. MORE NEWS

പിറന്നാൾ സമ്മാനമായി വിത്തു പേനകൾ ...

പിറന്നാൾ സമ്മാനമായി വിത്തു പേനകൾ ...


ചെറുമുണ്ടശ്ശേരി യുപി സ്കൂളിപിറന്നാൾ സമ്മാനമായി വിത്തു പേനകൾ ...ലെ അധ്യാപകനും, വനമിത്ര അവാർഡ് ജേതാവുമായ എൻ. അച്യുതാനന്ദൻ  തന്റെ പിറന്നാളിന്റെ ഭാഗമായി  വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും അധ്യാപകർക്കുമായി  വിത്ത് പേനകൾ വിതരണം ചെയ്തു. 250 ഓളം വിത്ത് പേനകൾ ആണ്  വിതരണം ചെയ്തത്.ഭിന്നശേഷിക്കാരായ വനിതാ സംരംഭകർ കുണ്ടുംവംപാടം സുനിത,  പ്രിയ എന്നിവരിൽ നിന്നാണ് വിത്ത് പേന സംഘടിപ്പിച്ചത്. പരിസ്ഥിതി സൗഹൃദ സന്ദേശം പകരുന്നതോടൊപ്പം ഭിന്നശേഷിക്കാരായ സംരംഭകർക്ക്  പിന്തുണ നൽകുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരമൊരു പ്രവർത്തനം. പ്രധാനാധ്യാപിക കെ.എ. സീതാലക്ഷ്മി, കെ മഞ്ജു,ടി. പ്രകാശ് എന്നിവർ സംസാരിച്ചു .