ചെർപ്പുളശ്ശേരി എ കെ ജി റോഡിൽ നിരവധി ആളുകൾക്ക് പട്ടിയുടെ കടിയേറ്റു

  1. Home
  2. MORE NEWS

ചെർപ്പുളശ്ശേരി എ കെ ജി റോഡിൽ നിരവധി ആളുകൾക്ക് പട്ടിയുടെ കടിയേറ്റു

dog


ചെർപ്പുളശ്ശേരി. ഇന്ന് പകൽസമയത്താണ് നിരവധി പേർക്ക് പട്ടിയുടെ കടിയേറ്റത്. എകെ ജി റോഡിലും പരിസരത്തുമായി പട്ടികൾ ധാരാളമായി വിരസുന്നുണ്ട്. സ്കൂൾ കുട്ടികൾ അടക്കം നിരവധിപേർ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. ഏകദേശം ഏഴോളം പേർക്കാണ് ഇന്ന് കടിയേറ്റത് എന്നാണ് അറിയുന്നത്. കടിയേറ്റവർ പലരും ചികിത്സ തേടിയിട്ടുണ്ട്. ഈ പ്രദേശത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് നഗരസഭ കൗൺസിലർ ഷാനവാസ് ബാബു അറിയിച്ചു