എസ് എസ് എഫ് ചെർപ്പുളശ്ശേരി ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു :നെല്ലായ സെക്ടർ നേതാക്കൾ*

  1. Home
  2. MORE NEWS

എസ് എസ് എഫ് ചെർപ്പുളശ്ശേരി ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു :നെല്ലായ സെക്ടർ നേതാക്കൾ*

എസ് എസ് എഫ് ചെർപ്പുളശ്ശേരി ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു :നെല്ലായ സെക്ടർ നേതാക്കൾ*

ചെർപ്പുളശ്ശേരി :ശനി, ഞായർ ദിവസങ്ങളിലായി മഠത്തിപ്പറമ്പ് വെച്ച് നടന്ന എസ് എസ് എഫ് ചെർപ്പുളശ്ശേരി ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു ആറു സെക്ടറുകളിൽ നിന്നായി മുന്നൂറിൽ പരം പ്രതിഭകൾ മാറ്റുരച്ച സാഹിത്യോത്സവിൽ നെല്ലായ സെക്ടർ ജേതാക്കളായി. തൃക്കടീരി സെക്ടർ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ മാരായമംഗലം സെക്ടർ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ചെർപ്പുളശ്ശേരി സെക്ടറിലെ മുഹമ്മദ്‌ സിനാൻ കലാ പ്രതിഭയായും മാരായമംഗലം സെക്ടറിലെ അനീസ് റഹ്മാൻ സർഗ്ഗപ്രതിഭയുമായി തെരെഞ്ഞെടുക്കപ്പെട്ടു. സമാപന സംഗമത്തിൽ അലി സഖാഫി മഠത്തിപറമ്പ്, ബാവ മുസ്‌ലിയാർ, ഷെരീഫ് മാസ്റ്റർ, സൈദലവി മാസ്റ്റർ, ഉമർ സഖാഫി മാവുണ്ടിരി, ഉമർ സഖാഫി വീരമംഗലം, ഷെമീർ പെങ്ങാട്ടിരി, സകരിയ സഅദി,അജ്മൽ ഹാദി, നസീഫ് കുമരംപുത്തൂർ, സ്വാലിഹ് മോളൂർ,റസാഖ് അൽഹസനി,സിദ്ധീഖ് ഫാളിലി, ശംസുദ്ധീൻ ബുഖാരി, ഹാരിസ് ബുഖാരി, നജീബ് മുസ്‌ലിയാർ, റഷീദ് സഅദി, ദിൽഷാദ് സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.