എസ് എസ് എഫ് ഫാമിലി സാഹിത്യോത്സവിന് തുടക്കമായി*

മാരായമംഗലം:സാഹിത്യം സമൂഹനൻമക്ക്‘ എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചുകൊണ്ട് എസ്‌എസ്‌എഫ് സംസ്‌ഥാന വ്യപകമായി നടത്തുന്ന ഫാമിലി സാഹിത്യോൽസവ് പാലക്കാട് ജില്ലാ ഉൽഘാടനം മാരായമംഗലം ആയിശ സിദ്റ മൻസിൽ വേദിയായി.
കുട്ടികളുടെയും മുതിർന്നവരുടെയും കലാ പരിപാടികളും അനുഭവങ്ങളും വേറിട്ടൊരു അനുഭവമായി. കേരള മുസ്‌ലിം ജമാഅത്ത് ചെർപ്പുളശ്ശേരി സോൺ അഡ്മിനിട്രേഷൻ സെക്രട്ടറി മുഹമ്മദലി മുസ്‌ലിയാർ ഉൽഘടനം നിർവഹിച്ചു.അഹ്‌മദ് ജംഷീർ, അനീസ് റഹ്‌മാൻ, ഷംനാദ് എന്നിവർ സംസാരിച്ചു
മുജ്തബ, മിർഷാദ്, സൽമാൻ, അഷ്മൽ, സംബന്ധിച്ചു