പOനോപകരണങ്ങൾ വിതരണം ചെയ്തു.

  1. Home
  2. MORE NEWS

പOനോപകരണങ്ങൾ വിതരണം ചെയ്തു.

Mm


വാണിയംകുളം.പOനത്തിൽ മികവു പുലർത്തുന്ന വാണിയംകുളം ടി.ആർ.കെ.യിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മനിശ്ശീരി യുവരശ്മി ആർട്സ് & സ്പോർട്സ് ക്ലബ് പ0നോപകരണങ്ങൾ വിതരണം ചെയ്തു.ടി.ആർ.കെ. ഹെഡ്മാസ്റ്റർ പി.ജഗദീഷ് പുസ്തക വിതരണം ഉത്ഘാടനം ചെയ്തു. അധ്യാപകരായ സി. കലാധരൻ, കെ.കെ. മനോജ്, പി.പ്രമോദ് എന്നിവർ നേതൃത്വം നൽകി.പOനത്തിന് ആവശ്യമായ പുസ്തകങ്ങൾ എല്ലാ മാസവും വിദ്യാർത്ഥികൾക്ക് നൽകുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.