ടേക് എ ബ്രേക്ക്,ബി ജെ പി പ്രതീകാത്മക ഉദ്ഘാടനം നടത്തും

ചെർപ്പുളശ്ശേരി. മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പരിപാടിയിൽ ടേക്ക് എ ബ്രേക്ക് പദ്ധതി എന്ന പേരിൽ ചെർപ്പുളശ്ശേരി നഗരസഭ ഭരണസമിതി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും,കേന്ദ്ര സർക്കാർ ഫണ്ട് മറച്ചുവച്ചും ,
26-ാം വാർഡ് കൗൺസിലറെ അവഗണിച്ചും, 3 വർഷം മുമ്പ് ഉദ്ഘാടനം കഴിഞ്ഞവ വീണ്ടും ഉദ്ഘാടിച്ചും മന്ത്രിയെ വച്ച് നാളെ
നടത്താനിരിക്കുന്ന
ഉദ്ഘാടന പ്രഹസനത്തിൽ പ്രതിഷേധിച്ച് BJP നേതൃത്വത്തിൽ ഇന്ന് 4 മണിക്ക് അയ്യപ്പൻ കാവ് ടേക്ക് എ ബ്രേക്ക് പ്രതീകാത്മക ഉദ്ഘാടനവും പ്രതിഷേധ യോഗവും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.