ആനമങ്ങാട് കുന്നിന്മേൽ ക്ഷേത്രത്തിൽ 11 ദിവസത്തെ താലപ്പൊലി ആഘോഷ പരിപാടികൾക്ക് തുടക്കം

ആനമങ്ങാട് ശ്രീ കുന്നിന്മേൽ ഭഗവതി ക്ഷേത്രത്തിലെ പാട്ട് താലപ്പൊലി ആഘോഷ പരിപാടികൾക്ക് ഇന്ന് വൈകിട്ട് തിരി തെളിയും. ക്ഷേത്രംമേൽ ശാന്തി തെക്കും പറമ്പത്ത് വാസുദേവൻ നമ്പൂതിരി ഭദ്രദീപം കൊളുത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. ഒന്നാം ദിവസമായ ശനിയാഴ്ച വൈകിട്ട് ആറിന് ആനമങ്ങാട് ശ്രുതി ലയ നൃത്ത കലാലയം അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ, രണ്ടാം ദിവസമായി ഞായറാഴ്ച വൈകിട്ട്5 ന് അഭയകൃഷ്ണ അവതരിപ്പിക്കുന്ന തബലവാദനം, നായനാ ശ്രീജിത്തിന്റെ ഭരതനാട്യം, പെരിന്തൽമണ്ണ ശിവക്ഷേത്രം മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിര കളി, ആനമങ്ങാട് ചിലങ്ക നൃത്ത വിദ്യാലയം അവതരിപ്പിക്കുന്നനൃത്ത നൃത്യങ്ങൾ.
മൂന്നാം ദിവസമായ20ന് തിങ്കളാഴ്ച അഖില ശ്രീചിത്രൻ, മണ്ണാർക്കാട് അവതരിപ്പിക്കുന്ന ഭരതനാട്യം, നാലാം ദിവസമായ ചൊവ്വാഴ്ച വൈകിട്ട് കലാമണ്ഡലം സുശീല ടീച്ചറുടെ നേതൃത്വത്തിൽ നൃത്ത നൃത്യങ്ങൾ, അഞ്ചാം ദിവസമായ 22ന് ബുധനാഴ്ച വെച്ചൂർ സി ശങ്കർ അവതരിപ്പിക്കുന്ന സംഗീത കച്ചേരി, ആറാം ദിവസമായ23ന് വ്യാഴാഴ്ച വൈകിട്ട് ആനമങ്ങാട് കൃഷ്ണൻ നായർ സ്മാരക വായനശാലയുമായി സഹകരിച്ച് കവിയരങ്ങ് സംഗീത ചേനം പുല്ലി ഉദ്ഘാടനം ചെയ്യും . ഏഴാം ദിവസമായ
24 ന് വെള്ളിയാഴ്ച വൈകിട്ട് മഞ്ജു ഘോഷ മോഹിനിയാട്ട് കളരി എറണാകുളം അവതരിപ്പിക്കുന്ന മോഹിനിയാട്ട കച്ചേരി
തുടർന്ന് മാസ്റ്റർ മനു കൃഷ്ണ അവതരിപ്പിക്കുന്ന തായമ്പക,
എട്ടാം ദിവസമായ 25ന് ശനിയാഴ്ച അയ്യപ്പന് കളം പാട്ട്, പെരിന്തൽമണ്ണ ശിവശക്തി അവതരിപ്പിക്കുന്ന തിരുവാതിരക്കളി, അങ്ങാടിപ്പുറം ടീം സവിധം അവതരിപ്പിക്കുന്ന തിരുവാതിര ഫ്യൂഷൻ ഒമ്പതാം ദിവസമായ 26ന് ഞായറാഴ്ച രാവിലെ 6 30ന് പറയെടുപ്പ് ഉത്സവം, 7 30ന് താലൂക്കിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള മാതൃസമിതികളുടെ നേതൃത്വത്തിൽ നാരായണീയ പാരായണം, വൈകിട്ട് അഞ്ചിന് പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്യുന്ന സാംസ്കാരിക സന്ധ്യ, അനുമോദന സദസ്സ് വൈകിട്ട് ആറിന് അരിപ്ര നരസിംഹ മൂർത്തി ക്ഷേത്രം ധ്വനി തരംഗ സംഘം അവതരിപ്പിക്കുന്ന കോൽക്കളി, 630ന് എൻ എം സുധ & ടീം അവതരിപ്പിക്കുന്ന സംഗീതസന്ധ്യ
പത്താം ദിവസമായ 27ന് തിങ്കളാഴ്ച വൈകിട്ട് 5 മുതൽ വിവിധ ദേശ വേലകളുടെ വരവ് രാത്രി 8ന് ചെറുതാഴം ചന്ദ്രൻ മാരുടെ തായമ്പക തുടർന്ന് ചുറ്റു താലപ്പൊലി കളപ്രദക്ഷിണം കളമ ഴിക്കൽ.
പതിനൊന്നാം ദിവസമായ 28ന് ചൊവ്വാഴ്ച കാലത്ത് ഏഴിന് താലപ്പൊലി കൊട്ടിയറിയിക്കൽ, കാഴ്ച ശിവേലി, പഞ്ചാരിമേളം ഉച്ചയ്ക്ക് 3 30ന് സന്ധ്യ വേല ഉച്ചപ്പാട്ട് താലപ്പൊലി കൊട്ടിപ്പുറപ്പെടൽ, 5 15ന് പൂതം,ആണ്ടി പൂതം, കാളഎന്നിവയുടെ അകമ്പടിയോടെ താലപ്പൊലി കൊട്ടിയിറങ്ങൽ, 6 15ന് അരിയേറ് ഏഴിന് ഗംഭീര പഞ്ചവാദ്യം തുടർന്ന് മേളം രാത്രി 10:30ന് ആകാശ വിസ്മയം.