കർഷക ദിനത്തിൽ മികച്ച കർഷകനെ ആദരിച്ചു.

  1. Home
  2. MORE NEWS

കർഷക ദിനത്തിൽ മികച്ച കർഷകനെ ആദരിച്ചു.

കർഷക ദിനത്തിൽ മികച്ച കർഷകനെ ആദരിച്ചു.


ചെർപ്പുളശ്ശേരി: കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ഷൊർണ്ണൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിങ്ങം 1 ന് കർഷക ദിനത്തിൽ മികച്ച കർഷൻ തോട്ടത്തിൽ ശശിധരനെ ആദരിച്ചു. നിയോജകമണ്ഡലം ചെയർമാൻ ഒ.മരയ്ക്കാർ , ജില്ലാ സെക്രട്ടറി എം.ഗോവിന്ദൻകുട്ടി, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി.വാസുദേവൻ, ഇ.കെ. സുകുമാരൻ എന്നിവർ പങ്കെടുത്തു.