\u0D0E\u0D2F\u0D30\u0D4D‍ \u0D07\u0D28\u0D4D\u0D24\u0D4D\u0D2F \u0D0E\u0D15\u0D4D\u0D38\u0D4D\u0D2A\u0D4D\u0D30\u0D38\u0D3F\u0D32\u0D4D‍ \u0D0E\u0D2F\u0D30\u0D4D‍ \u0D0F\u0D37\u0D4D\u0D2F\u0D2F\u0D46 \u0D32\u0D2F\u0D3F\u0D2A\u0D4D\u0D2A\u0D3F\u0D15\u0D4D\u0D15\u0D3E\u0D28\u0D41\u0D33\u0D33 \u0D28\u0D40\u0D15\u0D4D\u0D15\u0D19\u0D4D\u0D19\u0D33\u0D4D‍\u0D15\u0D4D\u0D15\u0D4D \u0D24\u0D41\u0D1F\u0D15\u0D4D\u0D15\u0D2E\u0D3F\u0D1F\u0D4D\u0D1F\u0D4D \u0D15\u0D2E\u0D4D\u0D2A\u0D28\u0D3F

  1. Home
  2. MORE NEWS

എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എയര്‍ ഏഷ്യയെ ലയിപ്പിക്കാനുളള നീക്കങ്ങള്‍ക്ക് തുടക്കമിട്ട് കമ്പനി

എയര്‍ ഇന്ത്യയുടെ ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എയര്‍ ഏഷ്യയെ ലയിപ്പിക്കാനുളള നീക്കങ്ങള്‍ക്ക് തുടക്കമിട്ട് കമ്പനി


എയര്‍ ഇന്ത്യയുടെ ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എയര്‍ ഏഷ്യയെ ലയിപ്പിക്കാനുളള നീക്കങ്ങള്‍ക്ക് തുടക്കമിട്ട് കമ്പനി. നടത്തിപ്പ് ചെലവ് കുറക്കാന്‍ ലക്ഷ്യമിട്ടാണ് ടാറ്റയുടെ നീക്കം. എയര്‍ ഏഷ്യ ഇന്ത്യയിലെ 84 ശതമാനം ഓഹരിയും ടാറ്റയുടെ കൈവശമാണ്. ഇതിനൊപ്പം വിസ്താരയുടേയും എയര്‍ ഇന്ത്യയുടേയും ഷെഡ്യുളുകള്‍ ക്രമീകരിക്കുന്നത് സംബന്ധിച്ച് സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി ചര്‍ച്ച തുടങ്ങിയതായും ടാറ്റ അറിയിച്ചു. വിസ്താരയില്‍ 51 ശതമാനം ഓഹരികള്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ കൈയിലാണ്.