പൂപ്പലത്തെ റോഡിലേക്ക് വളർന്ന കാട് -ടീം വെൽഫെയർ വെട്ടി നീക്കി

അങ്ങാടിപ്പുറം: പൂപ്പലം സംസ്ഥാനപാതയായ നിലമ്പൂർ പെരുമ്പിലാവ് റോഡിൽ പൂപ്പലത്ത് റോഡിന്റെ ഇരുഭാഗത്തും കാടു മൂടിയത് ഗതാഗതത്തിനും കാൽനടക്കാർക്കും ഭീഷണിയായി മാറിയിരുന്നു ഇത് ഇന്നലെ പത്രമാധ്യമങ്ങൾ എല്ലാം വാർത്തയായി വാർത്ത കണ്ടു വെൽഫെയർ പാർട്ടി പൂപ്പലം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
റോഡിലേക്ക് വളർന്ന കാട് വെട്ടി ഗതാഗതയോഗ്യമാക്കി. സ്കൂൾ കോളേജ് വിദ്യാർഥികൾക്കും പ്രദേശവാസികൾക്കും ഭീഷണിയായിരുന്ന രൂപത്തിൽ കാടുവളർന്നിരുന്നു.
ടീം വെൽഫയറിൻ്റെ നേതൃത്വത്തലാണ് ശുചീകരിച്ചത്. പാർട്ടി പൂപ്പലം യൂണിറ്റ് പ്രസിഡന്റ് സി.ടി മുഹമ്മദലി, സാജിദ് വടക്കേതിൽ, ടൈലർ അബു ഈസ മാസ്റ്റർ. റിയാസ്. P, യൂസുഫ് മുൻഡ്രയിൽ, ജസീം Nk, അഷ്‌റഫ് മുണ്ടത്ത്, ശരീഫ്. Kt കുഞയമു ആനമ ങ്ങാടൻ, സക്കീർ മൂന്നാക്കൽ തുടങ്ങിയവർ ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകി