ആനമങ്ങാട് മഹാദേവ മംഗലം ക്ഷേത്രത്തിൽ ധ്വജസ്തംഭത്തിന്റെ ആധാരശിലാസ്ഥാപനം ഈ മാസം 27 ന്

  1. Home
  2. MORE NEWS

ആനമങ്ങാട് മഹാദേവ മംഗലം ക്ഷേത്രത്തിൽ ധ്വജസ്തംഭത്തിന്റെ ആധാരശിലാസ്ഥാപനം ഈ മാസം 27 ന്

ആനമങ്ങാട് മഹാദേവ ക്ഷേത്രം

ആനമങ്ങാട്  ശ്രീ മഹാദേവമംഗലം ക്ഷേത്രത്തിൽ ധ്വജസ്തംഭത്തിന്റെ ആധാരശിലാസ്ഥാപനം ഈ മാസം 27 ന് (തുലാമാസം 10ന് ) രാവിലെ 9 മണിക്കും 10മണിക്കും ഇടയിലുള്ള മുഹൂർത്തത്തിൽ  എടത്തറ മൂത്തേടത്തുമന നാരായണൻ നമ്പൂതിരിയുടെ മഹനീയ സാന്നിധ്യത്തിൽ  സുധീഷ് ഭട്ടതിരിപ്പാട് നിർവ്വഹിക്കുന്നതാണെന്നു  ക്ഷേത്രം ഭരണസമിതി അറിയിച്ചു