അവധിക്കാല വായനാപരിപോഷണ പരിപാടിക്ക് തുടക്കമായി.

  1. Home
  2. MORE NEWS

അവധിക്കാല വായനാപരിപോഷണ പരിപാടിക്ക് തുടക്കമായി.

അവധിക്കാല വായനാപരിപോഷണ പരിപാടിക്ക് തുടക്കമായി.


പൂച്ചാക്കല്‍: മണപ്പുറം സെന്‍റ് തെരേസാസ് ഹൈസ്ക്കൂളില്‍ അവധിക്കാല
വായനാപരിപോഷണ പരിപാടിക്ക് തുടക്കമായി. സ്ക്കൂള്‍ മാനേജര്‍ ആന്‍റോച്ചന്‍
മംഗലശ്ശേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ   പി.റ്റി.എ പ്രസിഡന്‍റ് പി. ആര്‍ .സുമേരന്‍ പുസ്തക
വിതരണം നടത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു.അവധിക്കാല വായനാപരിപോഷണ പരിപാടിക്ക് തുടക്കമായി. ഹെഡ്മിസ്ട്രസ്സ് എലിസബത്ത് പോൾ, അദ്ധ്യാപകരായ രേഷ്മ കെ ജെ,അന്ന ടെനീഷ്യ, വിദ്യാർത്ഥി പ്രതിനിധി ആരഭി എന്നിവരും സംസാരിച്ചു.  പി റ്റി എ, എം പി റ്റി എ പ്രതിനിധികളും, രക്ഷിതാക്കളും, വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്തു.Poo