വെള്ളിനേഴി പഞ്ചായത്ത് നടത്തിയ കാരുണ്യ വിപ്ലവം വൻ വിജയം

ചെർപ്പുളശ്ശേരി. ആരുഷ് എന്ന കുട്ടിയുടെ ചികിത്സ ധനസഹായത്തിനായി നടത്തിയ കാരുണ്യ വിപ്ലവത്തിൽ ഇന്ന് മാത്രം ലഭിച്ച തുക 3619208 രൂപയാണ്. മൊത്തം ഒരു കോടിയിലധികം തുക പിരിഞു കിട്ടി. കേരളത്തിൽ ആദ്യമായാണ് ഇത്തരം ഒരു കാരുണ്യ വിപ്ലവം ജനകീയ അടിസ്ഥാനത്തിൽ നടത്തുനത്. ദയ ട്രസ്റ്റ് സംഘാടനത്തിൽ മികവു തെളിയിച്ചു.