\u0D15\u0D4B\u0D24\u0D2E\u0D02\u0D17\u0D32\u0D02 \u0D2E\u0D41\u0D28\u0D3F\u0D38\u0D3F\u0D2A\u0D4D\u0D2A\u0D32\u0D4D‍ \u0D2C\u0D38\u0D4D \u0D38\u0D4D\u0D31\u0D4D\u0D31\u0D3E\u0D28\u0D4D‍\u0D31\u0D4D \u0D15\u0D46\u0D1F\u0D4D\u0D1F\u0D3F\u0D1F\u0D24\u0D4D\u0D24\u0D3F\u0D28\u0D4D \u0D24\u0D40\u0D2A\u0D3F\u0D1F\u0D3F\u0D1A\u0D4D\u0D1A\u0D41.

  1. Home
  2. MORE NEWS

കോതമംഗലം മുനിസിപ്പല്‍ ബസ് സ്റ്റാന്‍റ് കെട്ടിടത്തിന് തീപിടിച്ചു.

Gd


കോതമംഗലം: ഇന്ന് പുലര്ച്ചെ ആറ് മണിക്ക് ശേഷമായിരുന്നു തീപ്പിടിത്തമുണ്ടായത്.സ്റ്റാന്‍ന്റിനുള്ളിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മുകളിലത്തെ നിലയില്‍ തീപിടുത്തമുണ്ടായത്. പുലര്ച്ചെ സമയമായതിനാല് കെട്ടിടത്തില് ആളുകളില്ലാത്തതിനാല് വന് അപകടം ഒഴിവാകുകയായിരുന്നു.