വംശീയ* *ഉൻമൂലനരാഷ്ട്രീയത്തിലൂടെ സംഘ് പരിവാർ* *വോട്ട് ബാങ്ക് വളർത്തുന്നു* . റസാഖ് പാലേരി

  1. Home
  2. MORE NEWS

വംശീയ* *ഉൻമൂലനരാഷ്ട്രീയത്തിലൂടെ സംഘ് പരിവാർ* *വോട്ട് ബാങ്ക് വളർത്തുന്നു* . റസാഖ് പാലേരി

വംശീയ* *ഉൻമൂലനരാഷ്ട്രീയത്തിലൂടെ  സംഘ് പരിവാർ* *വോട്ട് ബാങ്ക് വളർത്തുന്നു* .  റസാഖ് പാലേരി


പെരിന്തൽമണ്ണ :വരാൻ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭരണത്തുടർച്ചക്ക് വേണ്ടി പരസ്പരം തമ്മിലടിപ്പിച്ച് ഉൻമൂലന രാഷ്ട്രീയം കളിക്കുകയാണെന്നും അതി പ്രതിരോധിക്കാൻ കേരളത്തിലടക്കം എല്ലാ രാഷ്ട്രീയ പാർട്ടികളും ഐക്യപ്പെടണമെന്നും 
വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്
റസാഖ് പാലേരി.
ഖരിമണൽ ഖനന മാഫിയ ലിസ്റ്റിൽ എന്തിന്റെ പേരിലാണ് രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ  ഉൾപ്പെട്ടതെന്ന് സമഗ്രാന്വേഷണം നടത്തി ജനങ്ങളെ ബോധ്യപ്പെടുത്താൻ അഭ്യന്തര വകുപ്പ് തയ്യാറാവണമെന്നും
വെൽഫെയർ പാർട്ടി പെരിന്തൽമണ്ണ മണ്ഡലം ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കവെ അദ്ദേഹം 
മണ്ഡലം പ്രസിഡണ്ട് അതീഖ്  ശാന്തപുരം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ്, ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന്,ജില്ലാ വൈസ് പ്രസിഡണ്ട് നസീറ ബാനു, ജില്ലാ സെക്രട്ടറിമാരായ അഷ്റഫ് അലി കട്ടുപ്പാറ, കാദർ അങ്ങാടിപ്പുറം,എഫ് ഐ ടി യു ജില്ലാ സെക്രട്ടറി എം ഇ ഷുക്കൂർ മാസ്റ്റർ, പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡന്റ് അസ്ലം ചെറുവാടി, വാർഡ് മെമ്പർമാരായ സൽമ കുന്നക്കാവ്, റഹ്മത്ത് മോളി, നൂർജഹാൻ മൂച്ചിക്കൽ, നഈo ഫാറൂഖ്  എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി നൗഷാദ് ഏലംകുളം സ്വാഗതവും     ഹൈദർ താഴെക്കോട് നന്ദിയും പറഞ്ഞു.