സ്കൂൾ ഉച്ചഭക്ഷണ പദ്ധതി അവതാളത്തിൽ. പ്രധാനാധ്യാപകർ കുട്ടികൾക്കുള്ള പാലും മുട്ടയും വിതരണം നിർത്തുന്നു.

പെരിന്തൽമണ്ണ. സ്കൂൾ ഉച്ചഭക്ഷ വിതരണത്തിന് ചെലവായ മൂന്നുമാസത്തെ കുടിശ്ശിക ലഭിക്കാത്തതിനാലും കാലോചിതമായി നിരക്ക് വർദ്ധനവ് അനുവദിക്കാത്തതും കാരണം ഒക്ടോബർ ഒന്നു മുതൽ പെരിന്തൽമണ്ണ ഉപജില്ലയിലെ 40 ഓളം സ്കൂളുകളിൽ പാലും കോഴിമുട്ടയും വിതരണം നിർത്തിവെക്കുന്നു.
പെരിന്തൽമണ്ണ ഉപജില്ലയിലെ
40 പ്രധാന അധ്യാപകർ എച്ച് എം ഫോറം കൺവീനറുടെ നേതൃത്വത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കത്ത് നൽകി.
പെരിന്തൽമണ്ണ ഉപജില്ലയിലെ
40 പ്രധാന അധ്യാപകർ എച്ച് എം ഫോറം കൺവീനറുടെ നേതൃത്വത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കത്ത് നൽകി.