വെൽഫെയർ പാർട്ടി പ്രതിഷേധ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.

അങ്ങാടിപ്പുറം:റേഷൻ സംവിധാനത്തെ തകർക്കുന്ന സാങ്കേതിക തകരാറുകൾ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മറ്റി പൂപ്പലം ടൗണിൽ പ്രതിഷേധ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു
പ്രതിഷേധ സായാഹ്ന ധർണ്ണ വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മിറ്റിയംഗം ശിഹാബ് തിരൂർക്കാട് ഉദ്ഘാടനം ചെയ്തു.
റേഷൻ വിതരണം നിലച്ച സംഭവം സാധാരണക്കാരൻറെ അന്നം മുടക്കുന്ന നടപടിയാണെന്ന് നിലച്ച റേഷൻ വിതരണം പുനഃസ്ഥാപിച്ച് സെർവർ തകരാറിന് ശാശ്വത പരിഹാരം കാണാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണം. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സാധാരണക്കാരൻറെ വയറ്റത്തടിക്കുന്നതാണ് പൊതുവിതരണ രംഗത്ത് തുടർച്ചയായി ഉണ്ടാകുന്ന സെർവർ പാളിച്ച. സാങ്കേതിക പ്രശ്നം കാരണം ദിവസങ്ങളായി റേഷൻ വിതരണം നടത്താൻ സാധിക്കാത്ത അവസ്ഥയാണ്.എ. ഐ ക്യാമറ സ്ഥാപിക്കാൻ ലക്ഷങ്ങൾ മുടക്കുന്ന സർക്കാരിന് റേഷനിങ് സർവർ പുൻസ്ഥാപി ക്കാൻ ഫണ്ടില്ല. സർക്കാരിന്റെ ഇത്തരത്തിലുള്ള സമീപ നം തിരുത്തണമെന്ന് അദ്ദേഹം പറഞ്ഞു
അദ്ദേഹം പറഞ്ഞു.
വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സെയ്താലി വലമ്പൂർ അധ്യക്ഷത വഹിച്ചു.
നൗഷാദ് അരിപ്ര, സക്കീർ ഹുസൈൻ,ആഷിക് ചാത്തോലി, മുഹമ്മദാലി സി ടി, അഷ്ബക്ക്, ഷാജിത് വടക്കേതിൽ, മജീദ് ,അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു